mammootty's mass entry on attukal pongala
സിനിമകളുടെ തിരക്ക് ഉണ്ടെങ്കിലും പൊതുപരിപാടികളില്‍ സജീവ സാന്നിധ്യമായി മാറുന്ന താരത്തെയാണ് ഈ ദിവസങ്ങളില്‍ കാണാന്‍ കഴിഞ്ഞിരിക്കുന്നത്. ഒന്നിലധികം പരിപാടികളിലാണ് അദ്ദേഹം കഴിഞ്ഞ ദിവസം പങ്കെടുത്തത്. അതില്‍ ശ്രദ്ധേയം ആറ്റുകാല്‍ പൊങ്കാലയ്ക്ക് വിശിഷ്ടാതിഥിയായി അദ്ദേഹം എത്തിയെന്നുള്ളതാണ്. കഴിഞ്ഞ ദിവസം ആറ്റുകാലിലെത്തിയ മമ്മൂട്ടിയ്ക്ക് ഭക്തരും ആരാധകരും ചേര്‍ന്ന് വമ്പന്‍ സ്വീകരണമായിരുന്നു ഒരുക്കിയിരുന്നത്.